INVESTIGATIONഷിബിലയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ശരീരത്തില്‍ ആകെ 11 മുറിവുകള്‍; കഴുത്തിലെ രണ്ടുമുറിവുകളും ആഴത്തിലുള്ളത്; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ലഹരി തൊടാതെ സ്വബോധത്തോടെ യാസിര്‍ നടത്തിയത് ആസൂത്രിത കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ19 March 2025 3:43 PM IST